Enne anpodu snehippan Song Lyrics
Lyrics in Malayalam
എന്നെ അൻപോടു സ്നേഹിപ്പാൻ എന്താണു എന്നിൽ കണ്ടതു?
ചേറ്റിൽ കിടന്നതാം എന്നെ ആ പൊൻകരം നീട്ടി പിടിച്ചു… (2 )
ഇത്രമേൽ സ്നേഹിച്ചീടുവാൻ യോഗ്യതാ എന്നിൽ കണ്ടുവോ ?
ഇത്രമേൽ മാനിച്ചീടുവാൻ യോഗ്യതാ എന്നിൽ കണ്ടുവോ ? (2 )
തൂയ്യരേ.. തൂയ്യാ ആവിയേ…. (2 )
വറ്റാത്ത ഉറവയേ തേനിലും മധുരമേ (2 )
( എന്നെ അൻപോടു സ്നേഹിപ്പാൻ)
എന്നിൽ നൽ ദാനം ഏകിടാൻ
എന്നിൽ വൻ കൃപകളെ നിക്ഷേപിപ്പാൻ (2)
തിക്കി തിരക്കിൽ നിന്നും എനിക്കായ് മാത്രം
ഇരുന്നരുളി പിന്നെ നിറവേകിയതും (2)
യേശുവേ..
തൂയ്യരേ.. തൂയ്യാ ആവിയേ…. (2 )
വറ്റാത്ത ഉറവയേ തേനിലും മധുരമേ (2 )
എന്നെ നിത്യമായ് സ്നേഹിച്ചു
ആ തേജസ്സാൽ മുറ്റും നിറച്ചു
തണ്ടിന്മേൽ ശോഭിച്ചീടുന്ന
കത്തുന്ന വിളക്കായും (2)
ഇരുളിൽ നൽ വെളിച്ചം പോലെ
മാറ്റുന്ന തേജോമയനെ
നീതിയിൻ തേജസ്സാലെന്നെ
അധികമായ് നില നിർത്തീടും(2)
തൂയ്യരേ.. തൂയ്യാ ആവിയേ…. (2 )
വറ്റാത്ത ഉറവയേ തേനിലും മധുരമേ (2 )
Lyrics in English
Enne Anbhodu snehippan Enthanu ennil kandathu?..
Chettil kidannatham enne aa ponkaram neetti pidichu.. ( 2 )
Ithramel snehicheduvan yogyathaa ennil kanduvo?..
Ithramel Manicheduvan Yogyathaa ennil Kanduvo?.. ( 2 )
Thooyyare Thooyya Aviyee.. ( 2 )
Vattatha Uravaye Thenilum Madhurame.. ( 2 )
( Enne Anbhodu snehippan )
Ennil nal dhaanam ekidaan..
Ennil van krupakale nikshepippaan..
Thikki thirakkil ninnum enikkay maathram..
Irunnaruli pinne niravekiyathum yesuve..
Thooyyare Thooyya Aviyee.. ( 2 )
Vattatha Uravaye Thenilum Madhurame.. ( 2 )
Enne nithyamaay snehichu..
Aa thejassaal muttum nirachu..
Thandinmel shobhicheedunna..
Kathunna vilakkaayum..
Irulil nal velicham pole..
Maattunna thejomayane..
Neethiyin thejassalenne..
Adhikamaay nilanirtheedum..
(Thooyare .